
ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെതിരെ കേന്ദ്രം; സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയേക്കും; അഞ്ചു പ്രധാന വാർത്തകൾ
ബില്ലുകളില് തീരുമാനമെടുക്കാന് രാഷ്ട്രപതിക്കും ഗവര്ണര്മാര്ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്ക്കാര് പുനഃപരിശോധന ഹര്ജി നല്കിയേക്കും

News Now
ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

20 രൂപയ്ക്ക് ഫ്ളേവേഡ് മില്ക്ക്; പാല് വിപണിയിലും പിടിമുറുക്കാന് അംബാനി, 'ജോയ് ലാന്ഡ്' മില്മയ്ക്ക് ഭീഷണിയാകുമോ?

ബില്ലുകളില് തീരുമാനമെടുക്കാന് രാഷ്ട്രപതിക്കും ഗവര്ണര്മാര്ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്ക്കാര് പുനഃപരിശോധന ഹര്ജി നല്കിയേക്കും. സുപ്രീംകോടതിയില് ഹര്ജി നല്കുന്നതിനായി ആഭ്യന്തരമന്ത്രാലയം നീക്കം തുടങ്ങി. ബില്ലുകളില് തീരുമാനമെടുക്കാന് രാഷ്ട്രപതിക്കും ഗവര്ണര്മാര്ക്കും സമയപരിധി നിശ്ചയിച്ച് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ ജെ ബി പര്ദിവാല, ആര് മഹാദേവന് എന്നിവരടങ്ങിയ അതേ ബെഞ്ചിന് മുമ്പാകെ പുനഃപരിശോധനാ ഹര്ജി നല്കാനാണ് നീക്കം. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
1ബില്ലുകളില് സമയപരിധി നിശ്ചയിച്ചതിനെതിരെ കേന്ദ്രം; സുപ്രീംകോടതിയില് പുനഃപരിശോധനാ ഹര്ജി നല്കിയേക്കും

സുപ്രീംകോടതി
ഫയല്
ബില്ലുകളില് തീരുമാനമെടുക്കാന് രാഷ്ട്രപതിക്കും ഗവര്ണര്മാര്ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്ക്കാര് പുനഃപരിശോധന ഹര്ജി നല്കിയേക്കും. സുപ്രീംകോടതിയില് ഹര്ജി നല്കുന്നതിനായി ആഭ്യന്തരമന്ത്രാലയം നീക്കം തുടങ്ങി. ബില്ലുകളില് തീരുമാനമെടുക്കാന് രാഷ്ട്രപതിക്കും ഗവര്ണര്മാര്ക്കും സമയപരിധി നിശ്ചയിച്ച് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ ജെ ബി പര്ദിവാല, ആര് മഹാദേവന് എന്നിവരടങ്ങിയ അതേ ബെഞ്ചിന് മുമ്പാകെ പുനഃപരിശോധനാ ഹര്ജി നല്കാനാണ് നീക്കം.
2ചൈനയുടെ ഭീഷണി ഏറ്റു; സ്മാര്ട്ട്ഫോണിനും ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്ക്കും പകരച്ചുങ്കം ഒഴിവാക്കി യുഎസ്

ഡോണള്ഡ് ട്രംപ്
ANI
3വയനാട് പുനരധിവാസം: ടൗണ്ഷിപ്പ് ഭൂമിയില് നെല്സണ് എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഇന്ന് മുതല്

നെല്സണ് എസ്റ്റേറ്റ് ഭൂമിയിലെ നിര്മാണ പ്രവര്ത്തനങ്ങള്
ഫെയ്സ്ബുക്ക്
4വെറ്ററിനറി സര്വകലാശാല വിസി നിയമനം: ഗവര്ണറുമായി ഇടയാനില്ല, തെരഞ്ഞെടുപ്പ് പ്രക്രിയ നിര്ത്തിവെച്ച് സര്ക്കാര്

വെറ്ററിനറി സര്വകലാശാല
5'സഭകൾക്ക് ബിജെപിയുമായുള്ള നല്ല ബന്ധം രാഷ്ട്രീയ സഖ്യമായി കാണേണ്ടതില്ല': ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


