
Kerala Election 2026:ആവേശം ഒട്ടും ചോരാതെ നാരായണി അമ്മ, ഇക്കുറിയും വോട്ടു ചെയ്യാന്‍ ബൂത്തിലെത്തി

നാരായണി അമ്മ
Edited by :അമല്‍ ജോയ്
Last Updated :9 ഏപ്രിൽ 2026, 6:15 pm IST
കണ്ണൂര്‍:കൈയില്‍ വോട്ടര്‍ സ്ലിപ്പ്...മുഖത്ത് ചെറു പുഞ്ചിരി...90 വയസിലും വോട്ട് ചെയ്യാനുള്ള പി നാരായണി എന്ന നാരായണി അമ്മയുടെ ആവേശത്തിന് ഒട്ടും കുറവില്ല. അഴീക്കോട് നിയോജകമണ്ഡലത്തിലെ രാമതെരു വോയ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് രാമതെരു നിവാസിയായ നാരായണി അമ്മ വോട്ടിടാന്‍ എത്തിയത്.
ബന്ധുക്കളുടെ സഹായത്തോടെ പോളിങ് കേന്ദ്രത്തിലെത്തിയ അവര്‍, തന്റെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കടമയാണെന്ന ഉറച്ചു പറഞ്ഞു. 'ഒരു വയ്യായ്കയിലും ഞാന്‍ വോട്ട് ചെയ്യാതിരുന്നിട്ടില്ല,' കുസൃതി ചിരിക്കിടയില്‍ അവര്‍ പറഞ്ഞു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Narayani Amma, once again reached the booth to vote
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



