
ഡോ. ഹാരിസിന്റെ മുറിയില്‍ പുതിയ ബോക്സ് കണ്ടെത്തി; പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി; യുഎസ് തീരുവയില്‍ പിന്തുണയുമായി ചൈന; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി

Top Five News
Last Updated :8 August 2025, 9:28 pm IST
News Now
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

1ഡോ. ഹാരിസിന്റെ മുറിയില്‍ പുതിയ ബോക്സ് കണ്ടെത്തി, മുറിയിലേക്ക് ഒരാള്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടു: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

Dr. Haris, Dr. Jabbar
2'ഒരിഞ്ച് നല്കിയാല്, ഒരു മൈല്‍ പിടിച്ചെടുക്കും'; യുഎസ് തീരുവയില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന
Chinese ambassador Xu Feihong
file
3പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി, ഇന്ത്യയിലേയ്ക്ക് ക്ഷണം

Modi and Putin
file
4'പെന്‍ഷന്‍കാശ് നല്‍കിയില്ല'; കോഴിക്കോട് അമ്മയെ കൊന്ന മകന് അറസ്റ്റില്‍

lineesh
5വീട്ടിലെ ദുരനുഭവങ്ങള്‍ ഇനി ധൈര്യപൂര്‍വം അറിയിക്കാം; എല്ലാ സ്കൂളുകളിലും 'ഹെല്പ് ബോക്സ്' സ്ഥാപിക്കുമെന്ന് മന്ത്രി

V Sivankutty, Child's letter
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


