
സ്വകാര്യ ബാങ്കിന്റെ ജ്പതി നടപടി; രാത്രിയില്‍ പെരുവഴിയിലായി കുടുംബം
അഞ്ചുമാസം പ്രായമുള്ള കുട്ടിയും വയോധികരും ഉള്‍പ്പെടെയുള്ള കുടുംബത്തെയാണ് പുറത്താക്കിയത്.

തിരുവനന്തപുരം: വായ്പ കുടിശ്ശികയെ തുടര്‍ന്ന് കുടുംബത്തെ വീട്ടില്‍ നിന്നും പുറത്താക്കി സ്വകാര്യ ബാങ്ക്. പറണ്ടോട് സ്വദേശി നഹാസും കുടുംബവുമാണ് ജപ്തി നടപടി നേരിട്ടത്. അഞ്ചുമാസം പ്രായമുള്ള കുട്ടിയും വയോധികരും ഉള്‍പ്പെടെയുള്ള കുടുംബത്തെയാണ് പുറത്താക്കിയത്.
WHAT TO READ NEXT

നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്ക്?; ചര്‍ച്ചകള്‍ സജീവം
കുടുംബം 11 ലക്ഷം രൂപ വായ്പ എടുത്തതതില്‍ 6 ലക്ഷം രൂപ കുടിശിക തുടരുകയാണെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാല്‍ ആറുമാസത്തെ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.
News Now
Summary
Private bank's attachment proceedings; Family left on the street at night.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ന് രാത്രിയിൽ പവർ കട്ട് ഉണ്ടായേക്കില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക; മഹാമാരികളെ നേരിടാന്‍ ബ്രിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റം: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്



