
അരൂർ- തുറവൂർ ദേശീയപാത അറ്റകുറ്റപ്പണി: പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി
യാത്രദുരിതം രൂക്ഷമായ ദേശിയ പാതയിലെ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് താൽക്കാലിക സംവിധാനം എന്ന നിലയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്
കൊച്ചി: അരൂർ- തുറവൂർ ദേശീയപാത അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി വിദ്യാഭ്യാസ വകുപ്പ്. തുറവൂർ ഗവ. യുപി സ്കൂൾ, കോടംതുരുത്ത് ഗവ. എൽപി സ്കൂൾ, കോടംതുരുത്ത് ഗവ. എച്ച്എസ്എസ്, എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽപിഎസ്, ചമ്മനാട് ഇസിഇകെ യൂണിയൻ എച്ച്എസ്, ചന്തിരൂർ ഗവ. എച്ച് എസ് എസ്, അരൂർ ഔവർ ലേഡി ഓഫ് മേഴ്സി എച്ച്എസ്എസ്, എന്നീ സ്കൂളുകൾക്കാണ് അവധി. ഇന്നലേയും ഈ സ്കൂളുകൾക്ക് അവധിയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എലവേറ്റഡ് ഹൈവേ നിർമാണവും അവശേഷിക്കുന്ന ഭാഗത്തെ കുഴികളും മൂലം യാത്രദുരിതം രൂക്ഷമായ ദേശിയ പാതയിലെ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് താൽക്കാലിക സംവിധാനം എന്ന നിലയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. അരൂർ, ചന്തിരൂർ, എരമല്ലൂർ ഭാഗങ്ങളിൽ പണി പൂർത്തിയായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



