
ഹരിയാനയില് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള, ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; ഇന്നത്തെ 5 പ്രധാന വാർത്തകൾ
വിദേശത്തുപോയി രാജ്യത്തെയും ജനാധിപത്യസംവിധാനങ്ങളെയു അപകീര്ത്തിപ്പെടുത്തുകയാണ് രാഹുല് ചെയ്യന്നത്. പുതിയ തലമുറയെ പ്രകോപിപ്പിക്കാനാണ് രാഹുലിന്റെ ശ്രമമെന്ന് ബിജെപി

News Now
1 ഹരിയാനയില് നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല് ഗാന്ധി
വാര്ത്താ സമ്മേളനത്തിനിടെ രാഹുല് ഗാന്ധി
SM ONLINE
2ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; ദേവസ്വം ബോര്ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം

Kerala High Court, Sabarimala
3 രാഹുലിന്റെ ശ്രമം ജെന്സിയെ പ്രകോപിപ്പിക്കാന്; മറുപടിയുമായി ബിജെപി
കിരണ് റിജിജു
ഫയല്
5ആദ്യ പ്രസംഗത്തില് നെഹ്റുവിനെ ഉദ്ധരിച്ച് മംദാനി

Zohran Mamdani
AP
വാഷിങ്ടണ്: ന്യൂയോര്ക്ക് സിറ്റി മേയര് തെരഞ്ഞെടുപ്പില് വിജയിച്ച ശേഷം നടത്തിയ ആദ്യ പ്രസംഗത്തില് ഇന്ത്യന് മുൻ പ്രധാനമന്ത്രി ജവാഹര് ലാല് നെഹ്റുവിനെ ഉദ്ധരിച്ച് സൊഹ്റാന് മംദാനി. ചരിത്രത്തില് വളരെ അപൂര്വമായി മാത്രമേ പഴയതില് നിന്ന് പുതിയതിലേക്ക് നാം കാലെടുത്തുവയ്ക്കുന്ന ഒരു നിമിഷം വരുന്നുള്ളൂ. ഇന്ന് രാത്രി, നമ്മള് പഴയതില് നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. മംദാനി പറഞ്ഞു. ന്യൂയോര്ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന് വംശജനും, ആദ്യ മുസ്ലിമുമാണ് സൊഹ്റാന് മംദാനി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്ജി ഇന്ന് സുപ്രീംകോടതിയില്, പിണറായിക്ക് നിര്ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല് തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

സംഘര്ഷഭരിതം രാജ്യതലസ്ഥാനം, പിണറായിയെ വിട്ടയച്ചു, കേസെടുത്ത് എന്ഐഎ... ഇന്നത്തെ 5 പ്രധാന വാർത്തകൾ




