
News Now
ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

തൃശൂര്: തൃശൂരില് സ്കൂള് വിദ്യാര്ഥികള്ക്ക് നേരെ ക്രൂരമര്ദ്ദനം. മദ്യപിച്ച് കാറിലെത്തിയ സംഘം വിദ്യാര്ഥികളെ മര്ദ്ദിക്കുകയായിരുന്നു. വി ആര് പുരം ഗവ. ഹയര്സെക്കന്ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്ഥികളെയാണ് മർദ്ദിച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
WHAT TO READ NEXT

കൊച്ചിയിലെ ഫ്ലാറ്റിൽ ദന്ത ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ
ക്ലാസ് കഴിഞ്ഞ് വിദ്യാര്ഥികള് കൂട്ടമായി പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് വിദ്യാര്ഥികളെ സമീപത്തെ വീട്ടിലേക്ക് വലിച്ചുകൊണ്ടു പോയി മര്ദ്ദിക്കുകയായിരുന്നു. മര്ദ്ദനത്തില് പരിക്കേറ്റ ജോഷ്വ ജോഷി, ആബേല് ബിനോയ്, ആല്വിന് ഷാജു എന്നിവര് ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



