
എംഡിഎംഎ കൈമാറാന്‍ കാത്തുനിന്നു; സ്കൂബ ഡൈവര്‍ അറസ്റ്റില്‍
ഇരിഞ്ഞാലക്കുട തേലപ്പള്ളിയില്‍ നിന്നാണ് 20 ഗ്രാം ലഹരി മരുന്നുമായി ബൈക്ക് സഹിതം യുവാവിനെ പിടികൂടിയത്.

തൃശൂര്‍: എംഡിഎംഐയുമായി സ്കൂബ ഡൈവര്‍ അറസ്റ്റില്‍. ഇരിഞ്ഞാലക്കുട തേലപ്പള്ളിയില്‍ നിന്നാണ് 20 ഗ്രാം ലഹരി മരുന്നുമായി ബൈക്ക് സഹിതം യുവാവിനെ പിടികൂടിയത്. പെരുമ്പിള്ളിശ്ശേരി പള്ളിയില്‍ വീട്ടില്‍ ശ്യാം 24 വയസ്സ് ആണ് പിടിയിലായത്.
റൂറല്‍ ഡാന്‍സ് ഓഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത് .ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ ലഹരി മരുന്ന് നല്‍കിയിരുന്നത്. എംഡിഎംഎ കൈമാറാന്‍ കാത്തു നില്‍ക്കവെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന



