
മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയി, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല, ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
തെരഞ്ഞെടുപ്പ് പൊതുയോഗത്തില് പ്രസംഗിക്കുന്നതിനിടെ താന് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്ത്തകനുമായ ദാസ് പി ജോര്ജ്.

News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
തെരഞ്ഞെടുപ്പ് പൊതുയോഗത്തില് പ്രസംഗിക്കുന്നതിനിടെ താന് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്ത്തകനുമായ ദാസ് പി ജോര്ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന് കാരണമായി. ആ അവസരത്തില് താന് ചോദ്യം ചോദിക്കാന് പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില് ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
1ആവേശത്തില് സംഭവിച്ചതാണ്, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന് പാടില്ലായിരുന്നു; തെറ്റായിപ്പോയെന്ന് ദാസ് പി ജോര്ജ്

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് ദാസ് പി ജോര്ജ്
2കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല, സണ്ണി ജോസഫിന് വഴങ്ങി ഹൈക്കമാന്ഡ്; പദവിയില് തുടരും

Sunny Joseph
ഫയൽ
3നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, വിമതരേയും അപരന്മാരേയും അനുനയിപ്പിക്കാന് പാര്ട്ടികള്

Assembly election 2026: Scrutiny of nomination papers today
file
4'വ്യക്തിത്വ അവകാശങ്ങള് സംരക്ഷിക്കണം'; മോഹന്ലാലിന്റെ ഹര്ജി ഇന്ന് പരിഗണിക്കും

Mohanlal
ഫെയ്സ്ബുക്ക്
5 വെന്തുരുകി കേരളം; 12 ജില്ലകളില് ഉയര്ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്ട്ട്

hot climate
ഫയൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ന്യൂറോ സയന്സില് പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല് മൂന്ന് പേര്ക്ക്

പാര്ട്ടിയും സര്ക്കാരും തമ്മില് ഏകോപനമില്ലെന്ന് ദീപ ദാസ് മുന്ഷി; പുതിയ കെപിസിസി പ്രസിഡന്റ് വേണമെന്ന് ആവശ്യം
