News Now
ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!

ഉംറ തീര്ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില് പുതിയ കണ്ട്രോള് റൂം തുറന്ന് ഇന്ത്യ

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

തൃശൂര്: തൃശൂര് ജില്ലയില് ശക്തമായ കാറ്റും മഴയും. മരങ്ങള് കടപുഴകിവീണ് നാശനഷ്ടം. തൃപ്രയാര്, ആലപ്പാട് വില്ലേജുകളില് ശക്തമായ കാറ്റാണുണ്ടായത്. പത്താരത്ത് യശോദയുടെ വീടിന്റെ മേല്ക്കൂരയിലെ മരം വീണു. ഇവരെ ബന്ധുവീടിലേക്ക് മാറ്റി.
പത്താരത്ത് അനീഷ് ബാബു, പനമുക്കത്ത് പ്രദീപ്, വെളുത്തുപറമ്പില് ബാലതിലകന്, കുന്നത്ത് ഷാജിലാല് എന്നിവരുടെ വീടുകളുടെ മേല്ക്കൂര ഭാഗികമായി തകര്ന്നു. ആളപായമില്ല.
à´¤àµà´¶àµà´°à´¿à´²àµâ à´¶à´àµà´¤à´®à´¾à´¯ à´à´¾à´±àµà´±àµ, മരà´àµà´à´³àµâ à´à´à´ªàµà´´à´à´¿ pic.twitter.com/lKfPeXU37u
â Samakalika Malayalam (@samakalikam) July 14, 2022
ഈ വാർത്ത കൂടി വായിക്കാം ബത്തേരിയില് വീണ്ടും കടുവയിറങ്ങി, വളര്ത്തുനായയെ കടിച്ചുകൊന്നു; ഭീതിയില് നാട്ടുകാര് - വീഡിയോ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ
കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
