
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി മൂന്നു വിദ്യാർത്ഥികൾ മരിച്ചു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് നില കെട്ടിടത്തിന്റെ ബേസ്മെൻ്റിലാണ് വെള്ളം കയറിയത്. ഇവിടെയാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ഇവിടെ പഠിക്കാനെത്തിയ വിദ്യാർഥികളാണ് കുടുങ്ങിയത്. അതിനിടെ അർജുനു വേണ്ടിയുള്ള തിരച്ചിൽ 13ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നത്തെ പ്രധാന വാർത്തകൾ ഇവയാണ്.
1ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി
എക്സ്
2പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശജയം; 3-2 ന് ന്യൂസിലൻഡിനെ തകർത്തു

പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശജയം
എപി
3അർജുൻ കാണാമറയത്ത്; തിരച്ചിൽ 13ം ദിവസത്തിലേക്ക്; ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത

നേവി സംഘം പുഴയിൽ പരിശോധന നടത്തുന്നു, അർജുൻ
എക്സ്
4വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ
എക്സ്പ്രസ് ചിത്രം
5മോദിയുടെ വിശ്വസ്തന്‍; മലയാളി കെ കൈലാഷ്‍നാഥന്‍ പുതുച്ചേരി ലഫ്. ഗവർണര്‍, ഏഴിടത്ത് പുതിയ ഗവര്‍ണര്‍മാര്‍

മലയാളിയായ കെ കൈലാഷ്‍നാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു
ഫെയ്സ്ബുക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


