ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിനി അനഘ സുധീഷിനെയാണ് ഇന്നലെ രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Anagha
Anagha
Last Updated :12 September 2025, 5:18 pm IST

News Now

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റര്‍ ബിബിടി വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിനി അനഘ സുധീഷിനെയാണ് ഇന്നലെ രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുത്ത ദിവസം നടക്കാനിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മാനസികവിഷമം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Summary

Tragic Student Suicide in Thiruvananthapuram: Student suicide in Kerala is a tragic event. Anagha Sudheesh, a third-semester BBT student, took her own life due to stress related to an upcoming

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates