ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തിൽ 6 മരണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നാടിറങ്ങിയ കടുവയെ പിടികൂടിയില്ല, വനം വകുപ്പ് ജീവനക്കാരെ കൂട്ടിലടച്ച് നാട്ടുകാര്‍

Top 5 News Today
Top 5 News Today
Last Updated :10 September 2025, 8:50 am IST

News Now

ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ ആറ് പേർ കൊല്ലപ്പെട്ടു.ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്. ജെൻ പ്രക്ഷോഭത്തിൽ കത്തിയമർന്ന നേപ്പാളിൽ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിലെ വോട്ടു ചോർച്ചയിൽ ചർച്ചകൾ സജീവമായി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

1ഇസ്രയേല്‍ ആക്രമണം : ഖത്തറില്‍ ആറ് മരണം

Israel s deadly attack on Qatar draws global condemnation

Israel s deadly attack on Qatar draws global condemnation

3'കത്തിയമർന്ന്' നേപ്പാള്‍ 

Nepal protest

Nepal protest

എക്സ്

ജെൻ പ്രക്ഷോഭത്തിൽ കത്തിയമർന്ന നേപ്പാളിൽ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭകാരികളായ യുവാക്കളോട് ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായി റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണൻ വിജയം നേടിയപ്പോള്‍ പ്രതിപക്ഷ ചേരിയില്‍ നിന്നും വോട്ട് ചോര്‍ച്ച. പ്രതിപക്ഷ നിരയില്‍ നിന്നും 15 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലഭിച്ചെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തെ വോട്ടു ചോർച്ചയെക്കുറിച്ച് ചർച്ചകൾ സജീവമായിട്ടുണ്ട്.

4ചോർന്ന വോട്ട് ആരുടേത്?

Vice President Election 2025 Vote leakage in opposition bloc

Vice President Election 2025 Vote leakage in opposition bloc

5ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്നിറങ്ങുന്നു

Indian Team Captain Surya Kumar Yadav

Indian Team Captain Surya Kumar Yadav

PTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates