എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി; അമ്മയും മകളും മരിച്ചു
എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി 24കാരിയായ വിസ്മയ കിണറ്റിൽചാടി ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്ത നിലയിൽ. കുന്നുമ്മൽ വട്ടോളിയിൽ 24കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം.
നാദാപുരം അഗ്നിശമനാ സേന ഉദ്യോഗസ്ഥർ എത്തിയാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ കുറ്റ്യാടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
Related News