38.75 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കരയില്‍ യുവാവ് അറസ്റ്റില്‍
ആലപ്പുഴ സ്വദേശി സെയ്ദലിയാണ് രാസലഹരിയുമായി അറസ്റ്റിലായത്

സെയ്ദലി
Edited by :Jayakumar
Last Updated :28 ഓഗസ്റ്റ് 2026, 5:38 pm IST
കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സെയ്ദലിയാണ് രാസലഹരിയുമായി അറസ്റ്റിലായത്. 38.75 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി.
വാഴക്കാലയ്ക്ക് സമീപത്തെ ലോഡ്ജില്‍ റെയ്ഡ് നടത്തിയാണ് പ്രതിയെ ഡാന്‍സാഫ് സംഘം അറസ്റ്റു ചെയ്തത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച് വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Youth arrested in Thrikkakara with 38.75 grams of MDMA
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



