
News Now
തിരുവനന്തപുരം: അഴിമതിക്കാരായ 80 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്ശുപാർശ. സസ്പെൻഷൻ ഉൾപ്പെടെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന വിജിലൻസ് ഡയറക്ടർ ബിഎസ് മുഹമ്മദ് യാസിൻ പറഞ്ഞു.
15 സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസിൽ വിജിലൻസ് കുടുക്കി. 310 പേർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്തു. അഴിമതി കൂടുതലുള്ള 25 വകുപ്പുകളിൽ ഉടൻ വിജിലൻസ് പരിശോധന നടത്തും.
53 പൊലിസ് സ്റ്റേഷനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ നടപടിക്ക് സർക്കാരിന് ശുപാർശ ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





