പാലക്കാട് അമ്മയും മകനും മുങ്ങിമരിച്ചു

മകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനറിങ്ങിയ അമ്മയും അപകടത്തില്‍ പെടുകയായിരുന്നു. 

Last Updated :20 January 2024, 12:12 am IST

പാലക്കാട്: കൊടുമ്പ് ഓളക്കപ്പാടത്ത് അമ്മയും മകനും മുങ്ങി മരിച്ചു. ഒളക്കപ്പാടം സ്വദേശി കൃഷ്ണന്റെ ഭാര്യ വത്‌സല (44), മകന്‍ അജിത്(11) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 12ഓടെ വീടിനു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. മകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനറിങ്ങിയ അമ്മയും അപകടത്തില്‍ പെടുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

പാലക്കാട് അമ്മയും മകനും മുങ്ങിമരിച്ചു