പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ തൂങ്ങി മരിച്ച നിലയിൽ 

മേട്ടിപ്പാടത്തെ മോട്ടോർ ഷെഡ്ഡ് കത്തി നശിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തയാൾ തൂങ്ങി മരിച്ച നിലയിൽ

Last Updated :20 January 2024, 8:01 am IST

ചാലക്കുടി: മേട്ടിപ്പാടത്തെ മോട്ടോർ ഷെഡ്ഡ് കത്തി നശിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തയാൾ തൂങ്ങി മരിച്ച നിലയിൽ. കഴിഞ്ഞ ദിവസമായിരുന്നു മോട്ടോർ ഷെഡ്ഡ് കത്തി നശിച്ചത്. 

മേട്ടിപ്പാടം സ്വദേശം ഊക്കൻ ജോസഫ് (59) ആണ് മരിച്ചത്. അടുത്തുള്ള റബ്ബർ തോട്ടത്തിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ഇയാൾ ചാലക്കുടി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ആനി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാൾ തൂങ്ങി മരിച്ച നിലയിൽ