
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ലോട്ടറി വില്പന ഇന്നു പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സര്ക്കാര് ഉത്തരവിറക്കി. ജൂണ് രണ്ടിന് നറുക്കെടുപ്പ് തുടങ്ങും. ജൂണ് 26നാണ് സമ്മര് ബമ്പര് നറുക്കെടുക്കുന്നത്.
എട്ടുലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചിരുന്നത്. ഈ ലോട്ടറികളില് നിന്നുള്ള ലാഭം പൂര്ണമായി കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കും.
വിറ്റുപോകാത്ത പൗര്ണമി, വിന്വിന്, സ്ത്രീശക്തി ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്റുമാരില്നിന്ന് തിരിച്ചെടുക്കാന് സര്ക്കാര് ഉത്തരവിറക്കി. 25 ടിക്കറ്റുകള് അടങ്ങിയ ബുക്കായി മാത്രമെ ടിക്കറ്റുകള് തിരിച്ചെടുക്കു. ചില്ലറയായും ടിക്കറ്റുകള് തിരിച്ചെടുക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


