ചത്തീസ്ഗഡ് സുക്മ ജില്ലയിലെ കിസ്റ്റാരം മേഖലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 212 ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്

Last Updated :20 January 2024, 12:11 am IST

News Now

റായ്പൂര്‍: ചത്തീസ്ഗഡ് സുക്മ ജില്ലയിലെ കിസ്റ്റാരം മേഖലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ടു സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 212 ബറ്റാലിയനിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആറ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

2011 ഏപ്രിലായിരുന്നു സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ചത്തീസ്ഗഡില്‍ വലിയ ആക്രമണം ഉണ്ടായത്. അന്ന് 25 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരെ നിരന്തരമായ ആക്രമണം ഉണ്ടാകുന്ന ജില്ലയാണ് സുക്മ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാവോയിസ്റ്റ് ആക്രമണം: 8 സിആര്‍പിഎഫ്  ജവാന്‍മാര്‍ കൊല്ലപ്പെട്ടു