News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

ഹൂസ്റ്റൺ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ബോട്ട് റാലിക്കിടെ അപകടം. റിപബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് പിന്തുണയറിയിച്ച് പ്രകടനവുമായാണ് ബോട്ടുകൾ തടാകത്തിലേക്ക് ഇറങ്ങിയത്. പരേഡിനിടെ നിരവധി ബോട്ടുകൾ തടാകത്തിൽ മുങ്ങിപ്പോയതായാണ് റിപ്പോർട്ട്.
പ്രദേശിക സമയം ശനിയാഴ്ച 12.15 ഓടെയായിരുന്നു സംഭവം. വെള്ളത്തിൽ വീണ നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോർട്ട്. എല്ലാ ബോട്ടുകളും ഒരുമിച്ച് ചലിക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ വലിയ തിരകളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ന്യൂജേഴ്സി മുതൽ സൗത്ത് കരോലിന വരെ നിരവധി റാലികളാണ് യുഎസ്സിൽ സംഘടിപ്പിക്കുന്നത്. നൂറുകണക്കിന് ബോട്ടുകളാണ് ഇതിനായി അണിനിരക്കുക. ആയിരക്കണക്കിന് അണികൾ പരേഡിൽ അണിനിരക്കും.
Everything really is bigger in Texas! Take a look at the hundreds of boats gathered on Lake Travis right now for a boat parade honoring President @realDonaldTrump! Senate District 24 supports our President! #TrumpBoatParade #txlege pic.twitter.com/zvZHT8EjtO
â Dawn Buckingham (@DrBuckinghamTX) September 5, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


