
ടിഷ്യു പേപ്പറില്‍ സന്ദേശം, ബോംബ് ഭീഷണി, എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്
സൗസി റിയാദിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ (എഐസി 114) വിമാനമാണ് നിലത്തിറക്കിയത്. സൗസി റിയാദിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.
വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചാണ്. ശുചിമുറിയില്‍നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലനിര്ത്തിറക്കിയത്. യാത്രക്കാരെ ലഗേജുകള്‍ പോലു എടുക്കാന്‍ അനുവദിക്കാതെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റി.
പരിശോധനകള്‍ക്കുശേഷം ടെര്‍മിനലിലേക്ക് കൊണ്ടുവന്നു. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് വിമാനത്തിലെ പരിശോധനകള്‍ മൂന്നര മണിക്കൂര്‍ പിന്നിട്ടു. പരിശോധനകള്‍ക്കുശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



