
അഫ്ഗാനിസ്ഥാനില്‍ ഉപയോക്താക്കളുടെ ഫ്രണ്ട്സ് ലിസ്റ്റ് മറച്ച് ഫെയ്സ്ബുക്ക്; പഴയ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കുന്നു
ആര്‍ക്കൈവ് ചെയ്ത ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.
കാബൂള്‍: താലിബാന് ഭരണം പിടിച്ച അഫ്ഗാനിസ്ഥാനില്‍ ഉപയോക്താക്കളുടെ ഫ്രണ്ട്സ് ലിസ്റ്റ് മറച്ച് ഫെയ്സ്ബുക്ക്. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങള്‍ ഉപയോഗിച്ച് താലിബാന് വ്യക്തികളെ ലക്ഷ്യമിടാന്‍ സാധ്യതയുള്ളത് മുന്പില് കണ്ടാണ് ഫെയ്സ്ബുക്കിന്റെ നീക്കം.
ഫെയ്സ്ബുക്കിനൊപ്പം ട്വിറ്ററും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ഓരോ അക്കൗണ്ടുകളിലേയും ഫ്രണ്ട്സ് ലിസ്റ്റ് കാണാനുള്ള സൗകര്യം ഫെയ്സ്ബുക്ക് ഇവിടെ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഒറ്റ ക്ലിക്കിലൂടെ അക്കൗണ്ട് ലോക്ക് ചെയ്യാനുമാവും.
ആര്‍ക്കൈവ് ചെയ്ത ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്. താലിബാനെ വിമര്‍ശിച്ചുള്ള മുന്‍ ട്വീറ്റുകള്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുന്നത് മുന്പില് കണ്ടാണ് ഇത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം എന്ന ആവശ്യം മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

Related News


Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്
45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
