ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം

അതേസമയം കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും.

Ramadan
റംസാൻ വ്രതാരംഭംഎക്സ്പ്രസ് ഫോട്ടോസ്
Last Updated :28 February 2025, 9:26 pm IST
Edited by :Hima Prakash

ദുബായ്: മാസപ്പിറവി ദൃശ്യമായതിനാൽ ​ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച മുതൽ റംസാൻ വ്രതാരംഭം. സൗദി അറേബ്യ, ഒമാൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിലാണ് നാളെ റംസാൻ ആരംഭിക്കുക.

അതേസമയം കേരളത്തില്‍ റമ​ദാൻ ഒന്ന് ഞായറാഴ്ച ആണെന്ന് മുജാഹിദ് വിഭാ​ഗം അറിയിച്ചു. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now