ഖമേനിക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍, വയനാട്ടില്‍ പാരസ്പര്യത്തിന്റെ കേരള മാതൃക; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

TOP 5 NEWS
TOP 5 NEWS
Last Updated :1 March 2026, 7:57 pm IST

News Now

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി അയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചു. മുതിര്‍ന്ന മതപണ്ഡിതനാണ് അലിറേസ അറാഫി. ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

Ayatollah Alireza Arafi

Ayatollah Alireza Arafi

2ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം; കപ്പലില്‍ 15 ഇന്ത്യക്കാർ

 Strait of Hormuz  iran

Strait of Hormuz iran

File

3നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ ഒറ്റപ്പെടുത്തുമെന്ന് യുഎഇ പ്രസിഡന്റ്

UAE delivers a strong criticism against Iran's recent actions

UAE delivers a strong criticism against Iran's recent actions

X

4ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യും; കടുപ്പിച്ച് ഇറാന്‍

Iran President Masoud Pezeshkian

Iran President Masoud Pezeshkian

എക്സ്

5പുതുജീവിതത്തിലേക്ക്; പാരസ്പര്യത്തിന്റെ കേരളമാതൃക ലോകം വീണ്ടും കണ്ടു; 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി

Pinarayi Vijayan

Pinarayi Vijayan

screen grab

Summary

TOP 5 NEWS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates