
യോഗ ചെയ്യുന്നതിനിടെ ഉടുമ്പ് വിരല്‍ കടിച്ചെടുത്തു; വേദന കൊണ്ട് പുളഞ്ഞ് യുവതി- വീഡിയോ
ബഹാമഹൂപ്പ് യോഗിയുടെ ട്വിറ്റര്‍ ഹാന്ഡിലിലില് നിന്നാണ് വീഡിയോ പങ്കുവെച്ചത്
കടല്‍ത്തീരത്ത് നിന്ന് യോഗ ചെയ്യുന്നതിനിടെ യുവതിയെ ഉടുമ്പ് കടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഓഗസ്റ്റ് 21നാണ് സംഭവം. മണിക്കൂറുകള്‍ക്കകം 35 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
ബഹാമഹൂപ്പ് യോഗിയുടെ ട്വിറ്റര്‍ ഹാന്ഡിലിലില് നിന്നാണ് വീഡിയോ പങ്കുവെച്ചത്. കടല്‍ത്തീരത്ത് നിന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ശരീരം വില്ല് ആകൃതിയിലാക്കി യോഗ ചെയ്യുന്നതിനിടെയാണ് യുവതിക്ക് ഉടുമ്പിന്റെ കടിയേറ്റത്.
ഉടുമ്പ് ചാടി വിരലില്‍ കടിക്കുകയായിരുന്നു. കടിയേറ്റ യുവതി വേദന കൊണ്ട് പുളയുന്നതും ഉടുമ്പിനെ മണ്ണുവാരിയെറിഞ്ഞ് ഓടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
I get bite from an iguana today it was bleeding pic.twitter.com/If2DaUztHf
â Da Iguana Gal (@bahamahoopyogi) August 20, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


