പുരുഷ സിംഗിള്‍സില്‍ മത്സരിച്ച ഭാംബ്രിയെ നാല് സെറ്റ് നീണ്ട മത്സരത്തില്‍ ഇറ്റലിയുടെ തോമസ് ഫാബിയാനോ പരാജയപ്പെടുത്തുകയായിരുന്നു

Last Updated :20 January 2024, 12:15 am IST

News Now

ലണ്ടന്‍: ഇന്ത്യയുടെ യുകി ഭാംബ്രി വിംബിള്‍ഡണ്‍ ടെന്നീസ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്. പുരുഷ സിംഗിള്‍സില്‍ മത്സരിച്ച ഭാംബ്രിയെ നാല് സെറ്റ് നീണ്ട മത്സരത്തില്‍ ഭാംബ്രിയെ ഇറ്റലിയുടെ തോമസ് ഫാബിയാനോ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യ സെറ്റ് നേടിയ ശേഷമാണ് ഇന്ത്യന്‍ താരം പിന്നീടുള്ള മൂന്ന് സെറ്റുകളില്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍: 6-2, 3-6, 3-6, 2-6. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിംബിള്‍ഡണ്‍: ഇന്ത്യയുടെ യുകി ഭാംബ്രി ആദ്യ റൗണ്ടില്‍ പുറത്ത്