
ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; മാരത്തണില്‍ ചരിത്രമെഴുതി സാവന്‍ ബര്‍വാള്‍

സാവന്‍ ബര്‍വാള്‍
Edited by :Amal Joy
Last Updated :26 സെപ്റ്റംബർ 2026, 7:55 am IST
നഗോയ: ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. പുരുഷന്മാരുടെ മാരത്തണില്‍ സാവന്‍ ബര്‍വാള്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ വ്യക്തിഗത മികച്ച സമയമായ 2:11:37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സാവന്‍ നേട്ടം സ്വന്തമാക്കിയത്.
WHAT TO READ NEXT

വീണ്ടും പരിക്ക്, ഹര്‍ദികിന്റെ തിരിച്ചു വരവ് ഇനിയും വൈകും!
ഏഷ്യന്‍ ഗെയിംസ് പുരുഷ മാരത്തണില്‍ കഴിഞ്ഞ 44 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഈ പ്രകടനത്തോടെ ദേശീയ റെക്കോഡും താരം സ്വന്തം പേരിലാക്കി. 1982-ലെ ഏഷ്യന്‍ ഗെയിംസില്‍ ഹൊസൂര്‍ കുക്കപ്പ സീതാറാം വെങ്കല മെഡല്‍ നേടിയതിന് ശേഷം ഈ ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Asian Games 2026 Day 7 Live Updates: Sawan Barwal wins silver in men's marathon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




