
News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

ലണ്ടന്: ഇംഗ്ലണ്ടും വെസ്റ്റ് ഇന്ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതല്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം നാളെ മുതല് ലോര്ഡ്സില് അരങ്ങേറും. ഇതിഹാസ പേസര് ജെയിംസ് ആന്ഡേഴ്സന്റെ വിടവാങ്ങല് ടെസ്റ്റ് എന്നതും ഈ മത്സരത്തിന്റെ സവിശേഷതയാണ്.
14 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് ആദ്യ രണ്ട് ടെസ്റ്റുകള്ക്കായി പ്രഖ്യാപിച്ചത്. രണ്ട് പുതുമുഖങ്ങളാണ് ടീമിലുള്ളത്. പേസര് ഡില്ലന് പെന്നിങ്ടനും വിക്കറ്റ് കീപ്പര് ബാറ്റര് ജാമി സ്മിത്തും.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ജോണി ബെയര് സ്റ്റോ, ബെന് ഫോക്സ് എന്നിവരെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇരുവരേയും ടീമിലേക്ക് പരിഗണിക്കാതിരുന്നതു ശ്രദ്ധേയമായി.
ഇംഗ്ലണ്ട് ടീം: ബെന് സ്റ്റോക്സ് (ക്യാപ്റ്റന്), ജെയിംസ് ആന്ഡേഴ്സന്, ഗസ് അറ്റ്കിന്സന്, ഷൊയ്ബ് ബഷീര്, ഹാരി ബ്രൂക്, സാക് ക്രൗളി, ബെന് ഡുക്കറ്റ്, ഡാന് ലോറന്സ്, ഡില്ലന് പെന്നിങ്ടന്, ഒല്ലി പോപ്, മാത്യു പോട്സ്, ജോ റൂട്ട്, ജാമി സ്മിത്ത്, ക്രിസ് വോക്സ്.
WHAT TO READ NEXT

സ്പാനിഷ് ആക്രമണത്തില് ഫ്രഞ്ച് കോട്ട പൊളിയുമോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


