
ഈ '14 പോരാട്ടങ്ങള്‍' മിസ് ആക്കല്ലേ; ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ കിടിലന്‍ മത്സരങ്ങള്‍ ഇതാ
പല സമയത്തായാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ സാധിക്കുക

വാഷിങ്ടന്‍: ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ആരാധകരെ സംബന്ധിച്ച് എല്ലാ മത്സരങ്ങളും കാണുക എന്നത് പ്രായോഗികമല്ല. പല സമയത്തായാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ സാധിക്കുക. അതിനാല്‍ തന്നെ ചില മത്സരങ്ങള്‍ തിരഞ്ഞെടുത്തു കാണുന്നതായിരിക്കും ഉചിതം.
48 ടീമുകള്‍ പങ്കെടുക്കുന്നുവെന്ന ചരിത്രമെഴുതിയാണ് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി ലോകകപ്പ് അരങ്ങേറുന്നത്. 104 മത്സരങ്ങളാണ് ലോകകപ്പിലുള്ളത്. 48 ടീമുകളില്‍ മികച്ച 32 ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. അതായത് മിക്ക ഗ്രൂപ്പിലെയും നാലില്‍ മൂന്ന് ടീമുകള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കയറാനുള്ള അവസരമുണ്ടെന്നു ചുരുക്കം.
WHAT TO READ NEXT

'ജോഗ ബൊണീറ്റോ... ദേ ഹാ മിൻ ഗൂക്ക്... വാമോസ്...'
കാണേണ്ട കളികള്‍
ബ്രസീല്‍- മൊറോക്കോ: ജൂണ്‍ 14, പുലര്‍ച്ചെ 3.30
നെതര്‍ലന്‍ഡ്സ്- ജപ്പാന്: ജൂണ്‍ 15, പുലര്‍ച്ചെ 1.30
ഐവറി കോസ്റ്റ്- ഇക്വഡോര്‍: ജൂണ്‍ 15, പുലര്‍ച്ചെ 4.30
ബെല്‍ജിയം- ഈജിപ്റ്റ്: ജൂണ്‍ 16, പുലര്‍ച്ചെ 12.30
ഫ്രാന്‍സ്- സെനഗല്‍: ജൂണ്‍ 17, പുലര്‍ച്ചെ 12.30
ഇംഗ്ലണ്ട്- ക്രൊയേഷ്യ: ജൂണ്‍ 18, പുലര്‍ച്ചെ 1.30
ജര്‍മനി- ഐവറി കോസ്റ്റ്: ജൂണ്‍ 21, പുലര്‍ച്ചെ 1.30
അര്‍ജന്റീന- ഓസ്ട്രിയ: ജൂണ്‍ 22, രാത്രി 10.30
നോര്‍വെ- സെനഗല്‍: ജൂണ്‍ 23, പുലര്‍ച്ചെ 5.30
ഇംഗ്ലണ്ട്- ഘാന: ജൂണ്‍ 24, പുലര്‍ച്ചെ 1.30
ഇക്വഡോര്‍- ജര്‍മനി: ജൂണ്‍ 26, പുലര്‍ച്ചെ 1.30
നോര്‍വെ- ഫ്രാന്‍സ്: ജൂണ്‍ 27 പുലര്‍ച്ചെ 1.30
ഉറുഗ്വെ- സ്പെയിന്: ജൂണ്‍ 27, പുലര്‍ച്ചെ 5.30
കൊളംബിയ- പോര്‍ച്ചുഗല്‍: ജൂണ്‍ 28, പുലര്‍ച്ചെ 5.00
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Summary
FIFA World Cup 2026 group matches must watch
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



