ബ്രസീലിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയം മുന്നില്‍

Last Updated :20 January 2024, 12:15 am IST

News Now

കസാന്‍: ബ്രസീലിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയം മുന്നില്‍. 13ാം മിനുട്ടില്‍ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിനെ മുന്നിലെത്തിച്ചത്. തുടക്കം മുതല്‍ ഇരു പക്ഷവും കടുത്ത ആക്രമണമാണ് നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോള്‍ ദാനം നല്‍കി ബ്രസീല്‍; ബെല്‍ജിയം മുന്നില്‍