
രാഹുല്‍ ഇംപാക്ട് പ്ലയര്‍! ലഖ്‌നൗവിനെ നയിച്ച് നിക്കോളാസ് പൂരാന്‍
രാഹുലിന് പരിക്ക് അലട്ടുന്നു

ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ ടീമിനെ നിക്കോളാസ് പൂരാനാണ് നയിക്കുന്നത്.
നായകന്‍ കെഎല്‍ രാഹുല്‍ ഇംപ്കാട് പ്ലയറായി കളിക്കും. താരത്തിനു പരിക്ക് അലട്ടുന്നുണ്ട്. പരിക്കില്‍ നിന്നു മുക്തനാകാനുള്ള സമയം അനുവദിച്ചതിന്റെ ഭാഗമായാണ് താരത്തെ ബാറ്റിങിനു മാത്രം ഇറക്കാനുള്ള തീരുമാനം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യ മത്സരം തോറ്റ ലഖ്‌നൗ ജയത്തിലൂടെ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. പഞ്ചാബ് ആദ്യ പോരാട്ടം വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ അവര്‍ തോറ്റു. ജയ വഴിയിലെത്താനാണ് ശിഖര്‍ ധവാനും സംഘവും ആഗ്രഹിക്കുന്നത്.
WHAT TO READ NEXT

റിങ്കുവിനു സ്വന്തം ബാറ്റ് സമ്മാനിച്ച് കോഹ്ലി, ഹൃദ്യം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി


