ബോക്സിങ് പ്രതീക്ഷകളും തീര്‍ന്നു; ലോവ്‌ലിന ക്വാര്‍ട്ടറില്‍ പുറത്ത്

സെമിയില്‍ എത്തിയിരുന്നെങ്കില്‍ മെഡല്‍ ഉറപ്പായിരുന്നു

Lovlina Borgohain loses
ഇന്ത്യയുടെ ലോവ്ലിനയും (നീല) ചൈനയുടെ ലി ക്വിയാനും തമ്മിലുള്ള പോരാട്ടംപിടിഐ
Edited by :renjith.k
Last Updated :4 ഓഗസ്റ്റ് 2024, 5:06 pm IST

പാരിസ്: വനിതാ ബോക്‌സിങില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറില്‍ വീണു. താരവും മെഡല്‍ പോരാട്ടത്തില്‍ നിന്നു പുറത്തായി. ജയിച്ചിരുന്നെങ്കില്‍ വെങ്കലം ഉറപ്പിക്കാമായിരുന്നു.

75 കിലോ വിഭാഗത്തില്‍ ചൈനയുടെ ലി ക്വിയാനോടാണ് ലോവ്‌ലിന തോല്‍വി വഴങ്ങിയത്. 1-4നാണ് പരാജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതോടെ പാരിസിലെ ഇന്ത്യന്‍ ബോക്‌സിങ് പ്രതീക്ഷകളും അവസാനിച്ചു. നേരത്തെ പുരുഷ വിഭാഗത്തില്‍ നിഷാന്ത് ദേവും പരാജയപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now