രണ്ടാം ഏകദിനം: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്, റിഷഭ് പന്ത് ടീമില്‍
. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിലേതിന് സമാനമായി ഫീല്‍ഡിങ് തെരഞ്ഞെടുത്തു
പുനെ: രണ്ടാം ഏകദിനത്തിലും ടോസ് ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിലേതിന് സമാനമായി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മോര്‍ഗന്റെ അഭാവത്തില്‍ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
ശ്രേയസ് അയ്യറിന് പകരം റിഷഭ് പന്ത് ടീമിലേക്ക് എത്തിയത് മാത്രമാണ് ഇന്ത്യന്‍ പ്ലേയിങ് ഇലവനിലെ മാറ്റം. ആദ്യ ഏകദിനത്തില്‍ കെ എല്‍ രാഹുലായിരുന്നു വിക്കറ്റിന് പിന്നില്‍. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടതോടെ പന്ത് തന്നെയാണ് രണ്ടാം ഏകദിനത്തില്‍ ഗ്ലൗസ് അണിയുന്നത്.
Team News:
â BCCI (@BCCI) March 26, 2021
change for #TeamIndia as @RishabhPant17 named in the team
changes for England as Dawid Malan, Liam Livingstone & Reece Topley picked in the team
Follow the match https://t.co/RrLvC29Iwg@Paytm #INDvENG
Here are the Playing XIs pic.twitter.com/yO12JkNYY4
ഇംഗ്ലണ്ടിന് വേണ്ടി ലിവിങ്സ്റ്റണ് അരങ്ങേറ്റം കുറിക്കും. ഡേവിഡ് മലന്, ടോപ്ലി എന്നിവരും ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. ബാറ്റ്സ്മാന്മാര്ക്ക് സാധ്യതയുള്ള പിച്ചാണ് രണ്ടാം ഏകദിനത്തിനായും ഒരുങ്ങിയിരിക്കുന്നത്. ജയിച്ചാല്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യക്ക് ഇവിടെ സ്വന്തമാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
റിവര്‍ ഇന്‍ഡി ഇനി ഫ്ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം



