Indiaഅമ്മയെ കാണാന് ദുരിതങ്ങളുടെ 2000 കിലോമീറ്റര് നടന്ന് താണ്ടി വീട്ടില് എത്തി, ഒരു മണിക്കൂറിനിടെ വിധി തട്ടിയെടുത്തു; 23കാരന് പാമ്പു കടിയേറ്റ് മരിച്ചു