Keralaപാത്രം കഴുകാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി പമ്പാനദിയിൽ വീണു, അധ്യാപിക മരിച്ചു; മൃതദേഹം നാലു കിലോമീറ്റർ ഒഴുകിപ്പോയി