Keralaപടക്ക വിൽപ്പനയ്ക്കുള്ള ലൈസൻസിന്റെ മറവിൽ നിർമാണം, വരാപ്പുഴയിൽ സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തിൽ നിന്ന്; ഉടമക്കെതിരെ കേസ്