
ഇടതുപക്ഷം ഇല്ലാതാകാൻ പാടില്ല | Advocate A. Jayashankar Interview Part 1
Adv Jayashankar
Last Updated :3 June 2026, 4:59 pm IST
Edited by :Joeal Joseph
ഇത്തവണ വോട്ട് ചെയ്തത് കോണ്‍ഗ്രസിന്. കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ലെങ്കില്‍ വലിയ തെറ്റാകുമായിരുന്നുയെന്ന് അഡ്വക്കേറ്റ് ജയശങ്കർ. പിണറായി പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ മുതല്‍ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനമുണ്ടായി. പിണറായി അധികാര സ്ഥാനത്തിരുന്ന് മരിക്കാനാണ് ആഗ്രഹിക്കുന്നത്. പാര്‍ട്ടിയെ റിയാസിനെ ഏല്‍പ്പിക്കാനാണ് പിണറായിയുടെ ആഗ്രഹമെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



