
ഞാൻ വർഗീയവാദിയാണെന് പറഞ്ഞാൽ വിഷമമാണ് | C Dawood Interview
C Dawood InterviewSource by : Special Arrangement
Last Updated :12 August 2025, 1:35 pm IST
ഞാന്‍ വര്‍ഗീയ വാദിയാണെന്ന് പറഞ്ഞാല്‍ അത് എനിക്ക് വിഷമം ഉണ്ടാകും. വര്‍ഗീയ ആരോപണം പ്രധാനമായും വരുന്നത് സിപിഎമ്മില്‍ നിന്നാണ്. ഞങ്ങളാണ് ഇന്റലക്ച്വല്‍ ഹെജിമണി എന്നാണ് സിപിഎമ്മിന്റെ വിചാരം. ഇടതുപക്ഷ ജ്ഞാനാധികാരം എന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് സമകാലിക മലയാളത്തോടുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്സിനും അവസരം

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

Related News


'സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? നഷ്ടപരിഹാരത്തുക കിട്ടുമോ?'; മറുപടിയുമായി രേണു സുധി

പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' പരാമര്‍ശത്തില്‍ നന്ദകുമാറിനെതിരെ പരാതി
