കമ്മ്യൂണിസ്റ്റ് പാർട്ടിയെ മോശമാക്കുന്നത് ചില എരണംകെട്ടവന്മാർ | Major Ravi Interview

Major Ravi interviewSpecial Arrangement
Last Updated :15 September 2025, 1:35 pm IST
Edited by :Joeal Joseph

കമ്മ്യൂണിസ്റ്റുകാരുമായി നല്ല ബന്ധം തനിക്കുണ്ട് പക്ഷെ അവരുടെ ആശയങ്ങളുമായി യോജിക്കാൻ പറ്റില്ല എന്ന് മേജർ രവി. ജനങ്ങൾക്ക് ഏതെങ്കിലും ഉപകാരമുണ്ടാകണമെങ്കിൽ ഇടതുമാറി കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് കോൺഗ്രസ് പരിപാടയിൽ പറഞ്ഞപ്പോൾ ബിജെപിക്കാർ തന്നെ പറഞ്ഞത് താൻ കോൺഗ്രസ്സിലേക് പോകുന്നു എന്നും മേജർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ എക്സ്പ്രസ്സ് ഡയലോഗ്സ് അഭിമുഹത്തിൽ  പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now