അമുല്‍ പാലിന്റെ വില രണ്ടുരൂപ കൂട്ടി

ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയത്

അമുല്‍ പാല്‍, ഫയല്‍ ചിത്രം
Last Updated :20 January 2024, 8:58 am IST

ന്യൂഡല്‍ഹി: അമുല്‍ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയത്.മാര്‍ച്ച് ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 

ഗുജറാത്തിലെ അഹമ്മദാബാദിലും സൗരാഷ്ട്രയിലും അരലിറ്റര്‍ അമുല്‍ ഗോള്‍ഡിന്റെ വില 30 രൂപയായി ഉയരും. 24 രൂപയാണ് അമുല്‍  താസയുടെ പുതുക്കിയ വില. അമുല്‍ ശക്തിക്ക് 27 രൂപ നല്‍കണം.
 

News Now