സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന; പവന് 80 രൂപ കൂടി

തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ധന രേഖപ്പെട്ടുത്തി

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധനവ് ഫയല്‍ ചിത്രം
Last Updated :17 February 2024, 10:03 am IST
Edited by :amalkjoy

കൊച്ചി: മാസത്തിന്റെ ആദ്യ പുകുതിയില്‍ തകര്‍ച്ച നേരിട്ട സ്വര്‍ണവില, രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധനവ് രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പവന് 80 രൂപ വര്‍ധിച്ച സ്വര്‍ണവില 45,760 രൂപയില്‍ എത്തി. ഗ്രാം വിലയില്‍ ഉണ്ടായത് 10 രൂപയുടെ വര്‍ധന. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5720 രൂപയിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now