പവന് വില 35,000ല്‍ താഴെ; സ്വര്‍ണം താഴേക്ക്
പവന് വില 35,000ല്‍ താഴെ; സ്വര്‍ണം താഴേക്ക്

ചിത്രം എ സനേഷ്
Last Updated :20 January 2024, 8:40 am IST
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 34,720 രൂപ. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണ വില കുറയുന്നത്.
ഗ്രാം വില 35 രൂപ കുറഞ്ഞ് 4340ല്‍ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അഞ്ചു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ ഒരാഴ്ചയോളം സ്വര്‍ണ വില ഇടിവു പ്രകടിപ്പിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കയറിയും കുറഞ്ഞുമായി ചാഞ്ചാടി നില്‍ക്കുകയായിരുന്നു വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം

'എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലെ, അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനം'; വിജയ്യെക്കുറിച്ച് ഷീല



