
അസോസിയേറ്റ് മോഡലർ ഒഴിവുകൾ, എഞ്ചിനീയർമാർക്ക് അവസരം; ഇ.ഐ.എല്ലിൽ നിയമനം നേടാം
വിവിധ വിഭാഗങ്ങളിലായി ആകെ 22 ഒഴിവുകൾ ആണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമയും ബിരുദവും ഉള്ളവർക്ക് ആണ് അവസരം.

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (EIL) അസോസിയേറ്റ് മോഡലർമാരുടെ ഒഴിവുകളിൽ നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി ആകെ 22 ഒഴിവുകൾ ആണ് ഉള്ളത്. എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമയും ബിരുദവും ഉള്ളവർക്ക് ആണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയും ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21.
WHAT TO READ NEXT

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
പ്രധാന തസ്തികകളും ഒഴിവുകളും
അസോസിയേറ്റ് മോഡലർ ഗ്രേഡ് II
ഇൻസ്ട്രുമെന്റേഷൻ: 1 ഒഴിവ്.
പൈപ്പിംഗ്: 6 ഒഴിവുകൾ.
ഇ.ഡൗബ്ലു. എസ് : 2 ഒഴിവുകൾ.
അസ്ട്രക്ചറൽ: 9 ഒഴിവുകൾ.
സിവിൽ: 2 ഒഴിവുകൾ.
എക്യുപ്‌മെന്റ്: 2 ഒഴിവുകൾ.
WHAT TO READ NEXT

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31
യോഗ്യതയും പ്രായപരിധിയും
ഉയർന്ന പ്രായപരിധി: 33 വയസ്സ്. SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് (PwD) പത്ത് വർഷം വരെയും പ്രായപരിധിയിൽ ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത: അപേക്ഷിക്കുന്ന വിഭാഗത്തിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ / ബി.ടെക് / ബി.എസ്സി (എഞ്ചിനീയറിങ്) ബിരുദം.
പ്രവൃത്തിപരിചയം: ഡിപ്ലോമയുള്ളവർക്ക് കുറഞ്ഞത് 6 വർഷത്തെയും, ബിരുദമുള്ളവർക്ക് കുറഞ്ഞത് 4 വർഷത്തെയും പ്രവൃത്തിപരിചയം വേണം. ഇൻസ്ട്രുമെന്റേഷൻ, പൈപ്പിംഗ്, സ്ട്രക്ചറൽ, സിവിൽ തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജോലി ചെയ്യുന്ന നഗരത്തിന്റെ അടിസ്ഥാനത്തിൽ (X, Y, Z കാറ്റഗറി) പ്രതിമാസം ഏകദേശം 66,500 മുതൽ 72,600 രൂപ വരെ ശമ്പളമായി ലഭിക്കാം. കൂടാതെ മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ EIL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

പി.എച്ച്.ഡി ഉള്ളവർക്ക് സയന്റിസ്റ്റ് ആകാം; ഐ.എസ്.ആർ.ഒയിൽ അവസരം
WHAT TO READ NEXT

നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
EIL Recruitment 2026 22 Associate Modeler Vacancies, Apply by August 21
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





