
യുഎഇയിൽ ഇലക്ട്രിക്കൽ എഞ്ചിനീയേഴ്‌സിന് ജോലി നേടാം; കേരള സർക്കാർ റിക്രൂട്ട്‌മെന്റ്
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000 മുതൽ 2500 യുഎഇ ദിർഹം ശമ്പളം ലഭിക്കും. താമസം, യാത്രബത്ത, മെഡിക്കൽ ഇൻഷുറൻസ്, വിമാന ടിക്കറ്റ് എന്നിവ കമ്പനി നൽകും.

കേരള സർക്കാർ സ്ഥാപനമായ ഒഡാപെകിന് കീഴിൽ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. യു എ ഇയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്‌സ് ട്രെയിനി തസ്തികയിലാണ് നിയമനം നടത്തുന്നത്. 25 ഒഴിവുകളുണ്ട്. പുരുഷൻമാർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22.
WHAT TO READ NEXT
ഐ ടി ഐ,ഡിപ്ലോമ കോഴ്സുകൾ പാസായവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ ഇ ഇ ഇ യിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം. 3 വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000 മുതൽ 2500 യുഎഇ ദിർഹം ശമ്പളം ലഭിക്കും. താമസം, യാത്രബത്ത, മെഡിക്കൽ ഇൻഷുറൻസ്, വിമാന ടിക്കറ്റ് എന്നിവ കമ്പനി നൽകും.
പ്രായ പരിധി,അപേക്ഷിക്കണ്ട വിധം,പ്രവർത്തി പരിചയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

Summary
Job alert: Free Recruitment of Electrical Engineers Trainee to UAE.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


