
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ


ബ്രഹ്മപുത്ര ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്. - PTI

അപ്പാര്ട്ട്മെന്റിന് താഴെ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിരുന്ന ഫര്ണീച്ചറുകളിലാണ് ആദ്യം തീ പടര്ന്നത്. - PTI

പാര്ലമെന്റ് സമ്മേളനം ഇല്ലാത്തതിനാല് എംപിമാരോ അവരുടെ സ്റ്റാഫ് അംഗങ്ങളോ അപ്പാര്ട്ട്മെന്റില് ഉണ്ടായിരുന്നില്ല. - PTI

കേരളത്തില്നിന്നുളള മൂന്ന് എംപിമാരാണ് ഈ അപ്പാര്ട്ട്മെന്റില് താമസിക്കുന്നത്. - PTI

ജെബി മേത്തര്, ജോസ് കെ മാണി, ഹാരിസ് ബീരാന് എന്നിവരാണ് ബ്രഹ്മപുത്ര അപ്പാര്ട്ട്മെന്റില് താമസിക്കുന്നത്. - PTI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



