ആകാശകോട്ടയ്ക്ക് 93-ന്റെ കരുത്ത്

Indian Airforce Day
93-ാം വാർഷിക ദിനം ആഘോഷമാക്കി ഇന്ത്യൻ വ്യോമസേനANI
Last Updated :9 November 2025, 6:24 pm IST
Edited by :അഞ്ജു സി വിനോദ്‌
ഈ വർഷത്തെ പരിപാടിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായ ഓപ്പറേഷൻ സിന്ദൂരിൽ സേന നടത്തിയ പ്രവർത്തനങ്ങളുടെ പങ്കിനെ കേന്ദ്രികരിച്ചായിരുന്നു.

ഈ വർഷത്തെ പരിപാടിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായ ഓപ്പറേഷൻ സിന്ദൂരിൽ സേന നടത്തിയ പ്രവർത്തനങ്ങളുടെ പങ്കിനെ കേന്ദ്രികരിച്ചായിരുന്നു. - ANI

ഇന്ത്യൻ വ്യോമസേനാ ദിനം എല്ലാ വർഷവും ഒക്ടോബർ 8 നാണ് ആഘോഷിക്കുന്നത്.

ഇന്ത്യൻ വ്യോമസേനാ ദിനം എല്ലാ വർഷവും ഒക്ടോബർ 8 നാണ് ആഘോഷിക്കുന്നത്. - ANI

1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമ സേന സ്ഥാപിതമായത്. 1933 ഏപ്രിൽ ഒന്നിന് ഇതിന്റെ പ്രവർത്തങ്ങളും തുടങ്ങി.

1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമ സേന സ്ഥാപിതമായത്. 1933 ഏപ്രിൽ ഒന്നിന് ഇതിന്റെ പ്രവർത്തങ്ങളും തുടങ്ങി. - ANI

നാല് വെസ്റ്റ്ലാൻഡ് വാപിറ്റി ബൈപ്ലെയിനുകളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരുമുള്ള ആദ്യത്തെ ഓപ്പറേഷൻ സ്‌ക്വാഡ്രൺ അന്ന് സ്ഥാപിതമായി.

നാല് വെസ്റ്റ്ലാൻഡ് വാപിറ്റി ബൈപ്ലെയിനുകളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരുമുള്ള ആദ്യത്തെ ഓപ്പറേഷൻ സ്‌ക്വാഡ്രൺ അന്ന് സ്ഥാപിതമായി. - ANI

തുടക്കത്തിൽ റോയൽ വ്യോമസേനയുടെ ഒരു സഹായക വിഭാഗമായിരുന്നു ഇത്. രണ്ടാം ലോക മഹായുദ്ധം ആയപ്പോഴേക്കും റോയൽ ഇന്ത്യൻ വ്യോമസേന( ആർഐഎഎഫ്) എന്ന പേരിൽ ഒരു നിർണായക പങ്കു വഹിച്ചിരുന്നു.

തുടക്കത്തിൽ റോയൽ വ്യോമസേനയുടെ ഒരു സഹായക വിഭാഗമായിരുന്നു ഇത്. രണ്ടാം ലോക മഹായുദ്ധം ആയപ്പോഴേക്കും റോയൽ ഇന്ത്യൻ വ്യോമസേന( ആർഐഎഎഫ്) എന്ന പേരിൽ ഒരു നിർണായക പങ്കു വഹിച്ചിരുന്നു. - ANI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now