
പ്രകൃതിയെ തൊട്ടറിഞ്ഞ് ‘പാപ്പൻ’
കണ്ടാലും കണ്ടാലും തീരാത്ത പാലക്കാടൻ കാഴ്ചകളിലൂടെ ജയസൂര്യ

പ്രകൃതി കനിഞ്ഞ പാലക്കാടാണ് 'ആട് 3'യുടെ ചീത്രീകരണം നടക്കുന്നത്
Source by : ഇൻസ്റ്റഗ്രാം
Last Updated :18 July 2025, 4:33 pm IST

പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‍വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട് - ഇൻസ്റ്റഗ്രാം

കൊല്ലങ്കോട്ടുകാരുടെ സ്വന്തം ചെല്ലൻ ചേട്ടന്റെ ചായക്കടയിൽ ജയസൂര്യ - ഇൻസ്റ്റഗ്രാം

യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ജയസൂര്യ - ഇൻസ്റ്റഗ്രാം

ജയസൂര്യയുടെ സുസു സുധി വാൽമീകം, ജിലേബി തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചത് പാലക്കാടാണ് - ഇൻസ്റ്റഗ്രാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു



