
'ഇവള് വത്സല'- 100 വയസുള്ള ഭൂമിയിലെ ഏക ആന! (വീഡിയോ)
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയെന്ന പെരുമ വത്സലയ്ക്ക് സ്വന്തം
ഭോപ്പാല്‍: കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ആയുസ് എത്രയാണ്? 89 വയസുവരെ ജീവിച്ച ആന ഇന്ത്യയിലുണ്ടായിരുന്നു. 100 വയസിന് മുകളില്‍ ആനയ്ക്ക് ആയുസ് ലഭിക്കാറുണ്ടോ?
ആ ചോദ്യത്തിനുള്ള ഉത്തരമാണ് വത്സല എന്ന പിടിയാന. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയെന്ന പെരുമ വത്സലയ്ക്ക് സ്വന്തം. തീര്‍ന്നില്ല 100 വര്‍ഷത്തിന് മുകളില്‍ ജീവിക്കുന്ന ഭൂമിയിലെ ഏക ആനയും വത്സല തന്നെ!
The oldest & the only elephant to be living beyond 100 years in the world
â Susanta Nanda IFS (@susantananda3) June 26, 2022
Vatsala of Panna is credited to be the oldest living elephant at 105 years,older than the Changalloor, which died at the age of 89.
Played a stellar role in monitoring of tigers during reintroduction. pic.twitter.com/sBIznmKdMf
മധ്യപ്രദേശിലെ പന്നയിലാണ് വത്സല കഴിയുന്നത്. നിലവില്‍ 105 വയസാണ് ആനയുടെ പ്രായം. 89 വയസുള്ള ചങ്ങല്ലൂര്‍ എന്ന് പേരുള്ള ആനയുടെ റെക്കോര്‍ഡ് വത്സല എന്നേ മറികടന്നിരുന്നു. പന്ന ദേശീയോദ്യാനത്തില്‍ കടുവകളെ നിരീക്ഷിക്കുന്നതില്‍ വത്സല പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

