
'അടുത്ത അഞ്ച് ദിവസം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒന്നുമില്ല, ഈ ഇടവേള പുതുവർഷ തീരുമാനം': രമേഷ് പിഷാരടി
അഞ്ച് ദിവസത്തേക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ, യൂട്യൂബ് എന്നിവയിൽ നിന്ന് താൽകാലിക അവധി എടിക്കുകയാണെന്ന് താരം അറിയിച്ചു
ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:57 am IST
നവമാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഡിജിറ്റൽ ഡിടോക്സിംഗ് ഇക്കൊല്ലത്തെ പുതുവർഷ പ്രതിജ്ഞയാണെന്നും ഇതിന്റെ ഭാഗമായി വരുന്ന തിങ്കളാഴ്ച വരെ അഞ്ച് ദിവസത്തേക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ, യൂട്യൂബ് എന്നിവയിൽ നിന്ന് താൽകാലിക അവധി എടിക്കുകയാണെന്നും നടൻ അറിയിച്ചു.
"
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


